അന്നും അവന്‍ വന്നു
മുടിയില്‍ മെല്ലെ തലോടി
കൈകള്‍ തഴുകി , നെറ്റിയില്‍ ചുംബിച്ചു
അരയിലമരുന്ന വിറപൂണ്ട വിരലുകള്‍
ഇരുളിന്റെ കുഴികള്‍ ആ മിഴികള്‍
മുമ്മൂന്നു പല്ലുകള്‍ , നാവു രണ്ടോ അതെ നാലോ ?
വാല്മാത്രം ഒന്നേ ഉള്ളു , പാവം
കരയുന്നോ ചിരിക്കുന്നോ , അതെ ചിന്തിച്ച് ഉറങ്ങുന്നോ
ഒന്നു തൊട്ടാലോ , തണുപ്പ് ചൂടു വഴു വഴുപ്പ് ?
ശേ ! നാശം കറന്റ് പോയി !
No comments:
Post a Comment