Thursday, August 18, 2011

രഹസ്യം !

ഒരിക്കല്‍ ഒരു മിന്നാമിന്നി
ഒരു പക്ഷിയോട് പറഞ്ഞു
ഞാന്‍ ഒരു രഹസ്യം പറയാം
എന്റെ വാലില്‍ ഒരു തീയുണ്ട്‌
ഒരു തീപ്പൊരിയുണ്ട്
ആ തീപ്പൊരിയില്‍ നിന്നൊരു തരി മതി
ഈ ലോകം കത്തി നശിക്കാന്‍ .