ഒരു വാക്കിലും അക്ഷരത്തിലും എന്തിനു ഒരു ചിന്തയില്‍ പോലും ഒരു കവിത ഒളിച്ചിരിക്കുന്നു.
Thursday, August 18, 2011
രഹസ്യം !
ഒരിക്കല്‍ ഒരു മിന്നാമിന്നി
ഒരു പക്ഷിയോട് പറഞ്ഞു
ഞാന്‍ ഒരു രഹസ്യം പറയാം
എന്റെ വാലില്‍ ഒരു തീയുണ്ട്
ഒരു തീപ്പൊരിയുണ്ട്
ആ തീപ്പൊരിയില്‍ നിന്നൊരു തരി മതി
ഈ ലോകം കത്തി നശിക്കാന്‍ .
ee urava vattathirikkatte..........
ReplyDelete