Prathikavitha
ഒരു വാക്കിലും അക്ഷരത്തിലും എന്തിനു ഒരു ചിന്തയില്‍ പോലും ഒരു കവിത ഒളിച്ചിരിക്കുന്നു.
Thursday, February 11, 2010
മോഹങ്ങള്‍ !
അയയില്‍ ഉണക്കാനിട്ട റബ്ബര്‍ ഷീറ്റുകളായി
മോഹങ്ങള്‍
വരണ്ടു കിടന്നപ്പോള്‍
കുടുക്കയില്‍ ഇടയ്ക്കിടെ കുമിഞ്ഞു കൂടിയ
സ്വപ്‌നങ്ങള്‍ പിറുപിറുത്തു !
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment